കേരളം

kerala

ETV Bharat / city

മന്ത്രി കെടി ജലീലിന്‍റെ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച് - മഹിള കോണ്‍ഗ്രസ് മാര്‍ച്ച്

മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് എടപ്പാൾ നരിപ്പറമ്പിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ദേശീയ സെക്രട്ടറി അഡ്വ. ഫാത്തിമ റോസ് ഉദ്ഘാടനം ചെയ്തു

mahila congress march  kt jaleel resignation  mahila congress against kt jaleel  സ്വർണക്കടത്ത് കേസ് കെടി ജലീല്‍  മഹിള കോണ്‍ഗ്രസ് മാര്‍ച്ച്  കെടി ജലീലിന്‍റെ ഓഫിസിലേക്ക് മാര്‍ച്ച്
മന്ത്രി കെടി ജലീലിന്‍റെ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച്

By

Published : Sep 23, 2020, 3:35 PM IST

മലപ്പുറം:സ്വർണക്കടത്ത് കേസിൽ കുറ്റാരോപിതനായ മന്ത്രി കെടി ജലീൽ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെടി ജലീലിന്‍റെ ഓഫിസിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച്. എടപ്പാൾ നരിപ്പറമ്പിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ദേശീയ സെക്രട്ടറി അഡ്വ. ഫാത്തിമ റോസ് ഉദ്ഘാടനം ചെയ്തു.

മന്ത്രി കെടി ജലീലിന്‍റെ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച്

സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷിണി, പ്രസന്നകുമാരി, ഉഷാ നായർ, അനിതാ കിഷോർ, സരസ്വതി എന്നിവർ നേതൃത്വം നൽകി.

ABOUT THE AUTHOR

...view details