മലപ്പുറം: തിരൂര്‍ കൈമലശ്ശേരിയില്‍ സെപ്റ്റിക് ടാങ്കിൽ വീണ് ആറു വയസുകാരൻ മരിച്ചു. പള്ളത്തരിക്കാട്ടിൽ ഇസ്മായില്‍-മുബഷിറ ദമ്പതികളുടെ മകൻ റഹൽ അഹ്മദാണ് മരിച്ചത്. സംസ്കാരം ശനിയാഴ്ച രാവിലെ കൈമലശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മലപ്പുറത്ത് സെപ്റ്റിക് ടാങ്കിൽ വീണ് ആറു വയസുകാരൻ മരിച്ചു
തിരൂര്‍ കൈമലശ്ശേരിയിലാണ് സംഭവം
മലപ്പുറത്ത് സെപ്റ്റിക് ടാങ്കിൽ വീണ് ആറു വയസുകാരൻ മരിച്ചു