കേരളം

kerala

ETV Bharat / city

നാദാപുരത്ത് പെൺകുട്ടിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു - നാദാപുരത്ത് പെണ്‍കുട്ടിയെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു

പെണ്‍കുട്ടിയെ ആക്രമിച്ച റഫ്‌നാസ് കൈഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിച്ചു

നാദാപുരത്ത് പെൺകുട്ടിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു
നാദാപുരത്ത് പെൺകുട്ടിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

By

Published : Jun 9, 2022, 4:33 PM IST

കോഴിക്കോട്: നാദാപുരത്ത് പെൺകുട്ടിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. നാദാപുരം പേരോട് സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് വെട്ടേറ്റത്. പെണ്‍കുട്ടിയെ ആക്രമിച്ച റഫ്‌നാസ് കൈഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിച്ചു. വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി.

നാദാപുരത്ത് പെൺകുട്ടിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

നാദാപുരം എംഇടി കോളജിലെ ബികോം വിദ്യാർഥിനിയാണ് വെട്ടേറ്റ പെണ്‍കുട്ടി. കോളജ് വിട്ട് വരികയായിരുന്ന പെൺകുട്ടിയെ തട്ടാരത്ത് ജുമുഅ മസ്‌ജിദിന് സമീപത്ത് വച്ചാണ് റഫ്‌നാസ് ആക്രമിച്ചത്. തലയ്ക്കും ശരീരത്തിലും പരിക്കേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. വിദഗ്‌ധ ചികിത്സക്കായി പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details