കേരളം

kerala

ETV Bharat / city

ഷോക്കേറ്റ് വീട്ടമ്മ മരിച്ചു - ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ഇരുമ്പ് കമ്പി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്.

ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

By

Published : Jun 30, 2019, 5:21 PM IST

കോഴിക്കാട്: ഇരുമ്പ് കമ്പി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ഓമശേരി പുത്തൂർ മഠത്തിൽ നാഗാളിക്കാവിൽ ബൈജുവിന്‍റെ ഭാര്യ ദിവ്യ (35) ആണ് മരിച്ചത്. രക്ഷപ്പെടുത്താൻ ശ്രമിച്ച ബൈജുവിനും ഷോക്കേറ്റു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. അനാമിക, അവന്തിക, അക്ഷയ് രാജ് എന്നിവര്‍ മക്കളാണ്.

ABOUT THE AUTHOR

...view details