കേരളം

kerala

ETV Bharat / city

കോഴിക്കോട് കെട്ടിടം തകർന്ന് രണ്ട് പേർക്ക് പരിക്ക് - കോഴിക്കോട് വാർത്തകൾ

കെട്ടിടത്തിൻ്റെ ഒന്നാം നിലയുടെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു.

building collapsed news  kozhikode news  calicut news  ESI hospital dispensary collapsed news  കോഴിക്കോട് കെട്ടിടം തകർന്ന് രണ്ട് പേർക്ക് പരിക്ക്  വെസ്റ്റ്ഹിലിൽ ഇഎസ്ഐ ഡിസ്പൻസറി  കോഴിക്കോട് വാർത്തകൾ  കെട്ടിടം തകർന്നു വീണു
കോഴിക്കോട് കെട്ടിടം തകർന്ന് രണ്ട് പേർക്ക് പരിക്ക്

By

Published : Jun 18, 2021, 7:01 PM IST

കോഴിക്കോട്: വെസ്റ്റ്ഹിലിൽ ഇഎസ്ഐ ഡിസ്പൻസറി കെട്ടിടം തകർന്ന് രണ്ട് ജീവനക്കാർക്ക് ഗുരുതര പരിക്ക് . നഴ്സിങ് അസിറ്റന്‍റ് മീര, ഓഫിസ് അസിസ്റ്റൻ്റ് ജമീല എന്നിവർക്കാണ് പരിക്ക്. കെട്ടിടത്തിൻ്റെ ഒന്നാം നിലയുടെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു.

ABOUT THE AUTHOR

...view details