കേരളം

kerala

ETV Bharat / city

എൻഡിഎയില്‍ തർക്കമില്ല; മാണിയെ സ്നേഹിക്കുന്നവരുടെ വോട്ട് ജനപക്ഷത്തിനെന്ന് പിസി ജോർജ് - പിസി ജോർജ്

പാലായില്‍ മല്‍സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലാണെന്നും പിസി ജോർജ് എംഎല്‍എ

എൻഡിഎയില്‍ തർക്കമില്ല; മാണിയെ സ്നേഹിക്കുന്നവരുടെ വോട്ട് ജനപക്ഷത്തിനെന്നും പിസി ജോർജ്

By

Published : Aug 31, 2019, 4:57 PM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഒരു ക്രിസ്‌ത്യാനി മത്സരിക്കണമെന്ന് പറഞ്ഞത് തന്‍റെ അഭിപ്രായം മാത്രമായിരുന്നുവെന്ന് പി.സി ജോര്‍ജ് എംഎല്‍എ. അങ്ങനെ തന്നെ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല, സ്ഥാനാര്‍ഥി പട്ടികയിലുള്ള എന്‍. ഹരിയുടെ പേര് നിര്‍ദേശിച്ചത് താനാണെന്നും പിസി ജോര്‍ജ് പാലായില്‍ പറഞ്ഞു. ബിജെപിയിൽ യാതൊരു തർക്കവുമില്ലെന്നും കെ.എം മാണിയോട് സ്നേഹമുള്ളവരുടെ വോട്ട് ജനപക്ഷത്തിന് ലഭിക്കുമെന്ന് പറഞ്ഞ അദ്ദേഹം, പാലായില്‍ മല്‍സരം എന്‍ഡിഎയും എല്‍ഡിഎഫും തമ്മിലാണെന്നും കൂട്ടിച്ചേര്‍ത്തു.

എൻഡിഎയില്‍ തർക്കമില്ല; മാണിയെ സ്നേഹിക്കുന്നവരുടെ വോട്ട് ജനപക്ഷത്തിനെന്നും പിസി ജോർജ്

ABOUT THE AUTHOR

...view details