കേരളം

kerala

ETV Bharat / city

ദുരിതാശ്വാസ ക്യാമ്പില്‍ മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരന് നേരെ ലൈംഗികാതിക്രമം ; ഒരാള്‍ അറസ്റ്റില്‍ - കോട്ടയം വാര്‍ത്തകള്‍

വൈക്കത്ത് ദുരിതാശ്വാസ ക്യാമ്പില്‍ വച്ച് മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

sexual assault attempt against 15 year old in relief camp  kottayam man arrested for sexual assault attempt  man arrested for sexual assault attempt against 15 year old  kottayam sexual assault  മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരന് നേരെ ലൈംഗികാതിക്രമം  വൈക്കം ദുരിതാശ്വാസ ക്യാമ്പ് പീഡനം  പതിനഞ്ചുകാരന് നേരെ ലൈംഗികാതിക്രമം  ദുരിതാശ്വാസ ക്യാമ്പില്‍ പീഡനശ്രമം  കോട്ടയം പതിനഞ്ചുകാരന്‍ ലൈംഗിക പീഡന ശ്രമം  പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍  kottayam news  kottayam latest news  കോട്ടയം വാര്‍ത്തകള്‍  kerala latest news
ദുരിതാശ്വാസ ക്യാമ്പില്‍ മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരന് നേരെ ലൈംഗികാതിക്രമം ; ഒരാള്‍ അറസ്റ്റില്‍

By

Published : Aug 7, 2022, 1:10 PM IST

കോട്ടയം:വൈക്കത്ത് ദുരിതാശ്വാസ ക്യാമ്പിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മറവൻതുരുത്ത് സ്വദേശി ബിജുവാണ് (49) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം(06.08.2022) ഉച്ചയ്‌ക്ക്‌ 2.30 ഓടെയായിരുന്നു സംഭവം.

വൈക്കം മറവൻതുരുത്ത് ഗവൺമെന്‍റ് യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ വച്ചാണ് ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. ആണ്‍കുട്ടിയെ മുതിര്‍ന്ന ഒരാള്‍ ഉപദ്രവിക്കുന്നതായി സഹോദരി അറിയിച്ചതിനെ തുടര്‍ന്ന് ക്യാമ്പിലുണ്ടായിരുന്നവർ തലയോലപ്പറമ്പ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Also read: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

ABOUT THE AUTHOR

...view details