കേരളം

kerala

ETV Bharat / city

മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം - കോട്ടയം

പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മുത്തോലിക്കടവില്‍ കമിഴ് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം

kottayam dead body found  മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം  അജ്ഞാത മൃതദേഹം  കോട്ടയം  kottayam dead body
മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം

By

Published : Dec 10, 2020, 9:17 AM IST

കോട്ടയം: പാലാ മുത്തോലി മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുരുഷന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മുത്തോലിക്കടവില്‍ കമിഴ് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം.

ABOUT THE AUTHOR

...view details