കേരളം

kerala

തന്നെ സമ്മർദത്തിലാക്കാൻ കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ

By

Published : Aug 29, 2022, 3:42 PM IST

ഗവർണർക്കെതിരെയുള്ള സിപിഎം വിമർശനത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയും നിയമവും അനുസരിച്ച് മാത്രമേ തനിക്ക് മുന്നിലെത്തുന്ന ഏത് കടലാസിലും ഒപ്പിടുവെന്നും ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ  ആരിഫ് മുഹമ്മദ്‌ ഖാൻ  ഗവർണർക്കെതിരെയുള്ള സിപിഎം വിമർശനം  ഭരണഘടനയും നിയമവും ഗവർണർ  ഗവർണർ മാധ്യമങ്ങളോട്  കണ്ണൂർ വിസിക്കെതിരായ പരാതി  Governor Arif Mohammad Khan on cpm criticism  Governor Arif Mohammad Khan  governor arif muhammad khan
തന്നെ സമ്മർദത്തിലാക്കാൻ കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ

കോട്ടയം: തന്നെ സമ്മർദത്തിലാക്കാൻ ആർക്കും കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യത്തിൽ ആർക്കും ആരെയും വിമർശിക്കാം. നിയമസഭയെ ബഹുമാനിക്കുന്നുവെന്നും, ഭരണഘടന അനുസരിച്ച് മാത്രമേ ഏത് കടലാസിലും ഒപ്പിടൂവെന്നും ഗവർണർ വ്യക്തമാക്കി.

തന്നെ സമ്മർദത്തിലാക്കാൻ കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ

ഗവർണർക്കെതിരെയുള്ള സിപിഎം വിമർശനത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ വിസിക്കെതിരായ പരാതിയിൽ മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രമാവും തീരുമാനമെന്നും ഗവർണർ പറഞ്ഞു.

Also read: കണ്ണൂർ സർവകലാശാല വിസി നിയമനം മുഖ്യമന്ത്രിയുടെ ആവശ്യ പ്രകാരം, ആവര്‍ത്തിച്ച് ഗവര്‍ണര്‍

ABOUT THE AUTHOR

...view details