കേരളം

kerala

ETV Bharat / city

പത്താം ക്ലാസ്‌ വിദ്യാർഥികൾക്ക് ഗ്രേസ്‌ മാർക്ക് നൽകേണ്ടെന്ന തീരുമാനം ശരിവച്ച് ഹൈക്കോടതി

കൊവിഡ് മൂലം സ്‌കൂളുകൾ പൂട്ടിയിരുന്നതിനാൽ പാഠ്യേതര പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഗ്രേസ് മാർക്ക് ഒഴിവാക്കാൻ തീരുമാനിച്ചത്.

പത്താം ക്ലാസിലെ ഗ്രേസ്‌ മാർക്ക്  ഗ്രേസ്‌ മാർക്ക് നൽകേണ്ടെന്ന് കോടതി  പത്താം ക്ലാസിലെ ഗ്രേസ്‌ മാർക്ക് വാർത്ത  ഗ്രേസ്‌ മാർക്ക് വാർത്ത  സർക്കാർ നിലപാട് ശരിവച്ച് ഹൈക്കോടതി  ഹൈക്കോടതി വാർത്ത  പത്തിലെ ഗ്രേസ്‌ മാർക്ക്  high court upheld government decision  high court upheld government decision  10th class students  government decision not to give grace marks  ksu plea in high court  10th grace mark  10th class grace mark  grace mark news
പത്താം ക്ലാസ്‌ വിദ്യാർഥികൾക്ക് ഗ്രേസ്‌ മാർക്ക് നൽകേണ്ടതില്ലെന്ന തീരുമാനം ശരിവച്ച് ഹൈക്കോടതി

By

Published : Aug 26, 2021, 5:46 PM IST

എറണാകുളം :പത്താം ക്ലാസ്‌ വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ഗ്രേസ് മാർക്ക് നൽകേണ്ടെന്ന സർക്കാർ തീരുമാനം ചോദ്യം ചെയ്‌ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈ വർഷം ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം ഹൈക്കോടതി ശരിവച്ചു. സർക്കാർ തീരുമാനം ചോദ്യം ചെയ്‌ത് കെഎസ്‌യു ഉൾപ്പടെയാണ് കോടതിയെ സമീപിച്ചത്.

ALSO READ:സംസ്ഥാനത്ത് മഴ കനക്കും ; വെള്ളിയാഴ്‌ച 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊവിഡ് മൂലം സ്‌കൂളുകൾ പൂട്ടിയിരുന്നതിനാൽ പാഠ്യേതര പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന്
ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഗ്രേസ് മാർക്ക് ഒഴിവാക്കാൻ തീരുമാനിച്ചത്.

പകരം വിദ്യാർഥികൾക്ക് രണ്ട് ബോണസ് പോയിൻ്റ് മാത്രം നൽകാനായിരുന്നു സർക്കാർ തീരുമാനം.

ABOUT THE AUTHOR

...view details