കണ്ണൂർ:ഗവർണറെ മന്ത്രിമാർ പേടിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജനങ്ങൾ വോട്ട് ചെയ്‌ത് വിജയിപ്പിച്ചവരാണ് മന്ത്രിമാർ. ആരും വിമർശനത്തിന് അതീതരല്ല. ഭരണഘടന എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും ശിവൻകുട്ടി പറഞ്ഞു. വളരെ സൂക്ഷ്‌മതയോടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഭരണഘടന എല്ലാവർക്കും ഒരുപോലെ ബാധകം; മന്ത്രിമാർ ഗവർണറെ പേടിക്കേണ്ടതില്ലെന്ന് വി ശിവൻകുട്ടി - ഭരണഘടന
ഒരു സംസ്ഥാനത്തും ഉണ്ടാവാൻ പാടില്ലാത്ത സംഭവങ്ങളാണ് കേരളത്തിൽ ഉണ്ടാകുന്നതെന്നും വി ശിവൻകുട്ടി

ഭരണഘടന എല്ലാവർക്കും ഒരുപോലെ ബാധകം; മന്ത്രിമാർ ഗവർണറെ പേടിക്കേണ്ടതില്ലെന്ന് വി ശിവൻകുട്ടി
ഭരണഘടന എല്ലാവർക്കും ഒരുപോലെ ബാധകം; മന്ത്രിമാർ ഗവർണറെ പേടിക്കേണ്ടതില്ലെന്ന് വി ശിവൻകുട്ടി
ഗവര്‍ണര്‍ നടത്തിയിട്ടുള്ള പ്രസ്‌താവനയെ പറ്റി സിപിഎം നേതാക്കള്‍ തന്നെ നയം വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന ഇന്ത്യന്‍ പ്രസിഡന്‍റ് മുതല്‍ സാധാരണ പൗരന്‍ വരെയുള്ള എല്ലാവര്‍ക്കും ബാധകമാണ്. ഏതെങ്കിലും ഒരു കൂട്ടര്‍ക്ക് മാത്രമല്ല ഇത് ബാധകം. ഒരു സംസ്ഥാനത്തും ഉണ്ടാവാൻ പാടില്ലാത്ത സംഭവങ്ങളാണ് കേരളത്തിൽ ഉണ്ടാകുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.