കണ്ണൂര്‍: കണ്ണൂർ യൂണിവേഴ്സിറ്റിയിലും ചട്ടവിരുദ്ധമായി വിദ്യാർഥിയെ പ്രവേശിപ്പിക്കാൻ നീക്കം നടന്നതായി ആരോപണം. കഴിഞ്ഞ വർഷം ഡിഗ്രി തോറ്റ തിരുവനന്തപുരം സ്വദേശിക്കാണ് ചട്ടവിരുദ്ധമായി പ്രവേശനം അനുവദിക്കാന്‍ നീക്കം നടന്നത്. യൂണിവേഴ്സിറ്റിയിലെ ഒരു സിഡിക്കേറ്റ് അംഗത്തിന്റെ സഹായത്തോടെയാണ് ചട്ടലംഘനം നടന്നതെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്.
കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലും ചട്ടംലംഘനം; കെ.എസ്.യു പ്രതിഷേധ മാര്‍ച്ച് നടത്തും
കഴിഞ്ഞ വർഷം ഡിഗ്രി തോറ്റ തിരുവനന്തപുരം സ്വദേശിനിക്കാണ് ചട്ടവിരുദ്ധമായി പ്രവേശനം അനുവദിക്കാന്‍ നീക്കം നടന്നത്
കണ്ണൂര്‍ യൂണിവേഴ്സിറ്റി
എന്നാല്‍ ഇതിലും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലിന് പങ്കുണ്ടാവാമെന്നും കെ.എസ്.യു ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലേക്ക് കെ.എസ്.യു ഇന്ന് മാര്‍ച്ച് നടത്തും.