കേരളം

kerala

ETV Bharat / city

കണ്ണൂരില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്; മൂന്ന് പേര്‍ക്ക് രോഗം ഭേദമായി - തലശ്ശേരി ജനറൽ ആശുപത്രി

മാർച്ച് 22ന് അബുദാബിയിൽ നിന്ന് കരിപ്പൂർ വഴി നാട്ടിലെത്തിയ ചെണ്ടയാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

covid today kannur  കണ്ണൂരില്‍ ഒരാള്‍ക്ക് കൊവിഡ്  ചെണ്ടയാട് സ്വദേശി കൊവിഡ്  തലശ്ശേരി ജനറൽ ആശുപത്രി  കണ്ണൂര്‍ കൊവിഡ്
കണ്ണൂര്‍ കൊവിഡ്

By

Published : Apr 19, 2020, 7:27 PM IST

കണ്ണൂർ: ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെണ്ടയാട് സ്വദേശിയായ 29 കാരനാണ് രോഗം ബാധിച്ചത്. അബുദാബിയിൽ നിന്ന് കരിപ്പൂർ വഴി മാർച്ച് 22നാണ് ഇയാൾ നാട്ടിലെത്തിയത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്നാണ് സ്രവ പരിശോധന നടത്തിയത്. ഇതോടെ ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 88 ആയി. അതിനിടെ ജില്ലയിൽ മൂന്ന് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. നിലവില്‍ 45 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details