കണ്ണൂര്‍: കണ്ണൂരിൽ എഎസ്‌ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വിനോദ് കുമാറാണ് മരിച്ചത്. കല്യാശേരി ക്വാട്ടേഴ്‌സിലാണ് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദീർഘകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
കണ്ണൂരില്‍ എഎസ്‌ഐ തൂങ്ങി മരിച്ച നിലയിൽ - പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചു വാര്‍ത്ത
കല്യാശേരി ക്വാട്ടേഴ്‌സിലാണ് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ണൂരില്‍ എഎസ്‌ഐ തൂങ്ങി മരിച്ച നിലയിൽ