കേരളം

kerala

ETV Bharat / city

കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കൻ മരിച്ചു

ഇദ്ദേഹം ബെംഗളൂരുവില്‍ നിന്ന് ജൂലായ് 10 നാണ് നാട്ടിലെത്തിയത്.

covid quarentine wayanadu  wayanadu man died  death covid quarentine  വയനാട് കണിയാമ്പറ്റ  വയനാട് മധ്യവയസ്കൻ മരിച്ചു  മാനന്തവാടി ജില്ലാ ആശുപത്രി
മധ്യവയസ്കൻ മരിച്ചു

By

Published : Jul 13, 2020, 12:06 PM IST

വയനാട്: കണിയാമ്പറ്റയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ബെംഗളൂരുവില്‍ നിന്ന് ജൂലായ് 10 ന് നാട്ടിലെത്തിയ 56 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. ഇദ്ദേഹത്തിന്‍റെ സ്രവം കൊവിഡ് പരിശോധനക്ക് അയച്ചു. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details