കേരളം

kerala

By

Published : May 27, 2020, 4:06 PM IST

ETV Bharat / city

മുത്തങ്ങ ചെക്ക്പോസ്റ്റിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വയോധികൻ മരിച്ചു

കൊല്ലത്തു നിന്ന് കർണാടകയിലേക്ക് പോകുംവഴി മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വച്ച് അവശനാവുകയായിരുന്നു

മുത്തങ്ങ ചെക്ക്പോസ്റ്റ് മുത്തങ്ങ ചെക്ക്പോസ്റ്റിൽ വയോധികൻ മരിച്ചു ബെംഗളൂരു സ്വദേശി അപ്പാവു കൊല്ലത്തുനിന്ന് കർണാടക old man died at muthanga checkpost muthanga checkpost wayanadu
മുത്തങ്ങ ചെക്ക്പോസ്റ്റ്

വയനാട്: മുത്തങ്ങ ചെക്ക്പോസ്റ്റിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വയോധികൻ മരിച്ചു. ബെംഗളൂരു സ്വദേശി അപ്പാവു(70) ആണ് മരിച്ചത്. കൊല്ലത്തു നിന്ന് കർണാടകയിലേക്ക് പോകുംവഴി മുത്തങ്ങ ചെക്ക്പോസ്റ്റിൽ വച്ചാണ് അവശനായത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details