കേരളം

kerala

ETV Bharat / city

സ്കൂട്ടർ യാത്രക്കാരി ലോറിക്കടിയിൽപ്പെട്ട് മരിച്ചു - ആലപ്പുഴ വാര്‍ത്തകള്‍

ചേർത്തല കളവംകോടം കരിയിൽ ഗീതയാണ് മരിച്ചത്.

The woman died in a bike accident  bike accident news  accident in alappuzha news  ആലപ്പുഴ വാര്‍ത്തകള്‍  ബൈക്ക് അപകടം
സ്കൂട്ടർ യാത്രക്കാരി ലോറിക്കടിയിൽപ്പെട്ട് മരിച്ചു

By

Published : Oct 21, 2020, 10:28 PM IST

ആലപ്പുഴ: അരൂർ എരമല്ലൂരിലുണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടർ യാത്രക്കാരി ലോറിക്കടിയിൽപ്പെട്ട് മരിച്ചു. ചേർത്തല കളവംകോടം കരിയിൽ വിമുക്ത ഭടൻ പരേതനായ ബേബിയുടെ ഭാര്യ ഗീത (53) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിനോയ്,ബിനു എന്നിവർ മക്കളാണ്.

ABOUT THE AUTHOR

...view details