ആലപ്പുഴ: ലജ്നത്തുൽ മുഹമ്മദീയ്യ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. 'ഓപ്പറേഷൻ ഈഗിൾ വാച്ച്' എന്ന പേരിൽ വിജിലൻസ് നടത്തിയ റെയ്ഡിലാണ് പണം കണ്ടെടുത്തത്.
ഓപ്പറേഷൻ ഈഗിൾ വാച്ച് : ആലപ്പുഴ ലജ്നത്ത് സ്കൂളിൽ നിന്ന് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു - കണക്കിൽപ്പെടാത്ത പണം
കണക്കിൽപ്പെടാതെ സ്കൂളിൽ സൂക്ഷിച്ചിരുന്ന പണമാണ് വിജിലൻസ് പരിശോധനയില്‍ പിടിച്ചെടുത്തത്.
ഫയൽ ചിത്രം
സംസ്ഥാന വ്യാപകമായി എയ്ഡഡ് സ്കൂളുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ പരിശോധനയില്‍ പണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാൻ സ്കൂൾ മാനേജ്മെന്‍റ് അധികൃതർ തയ്യാറായില്ല.