കേരളം

kerala

ETV Bharat / city

കൊവിഡ് ബാധിച്ച പൊലീസ് ട്രെയിനി മരിച്ചു - കൊവിഡ് വാര്‍ത്തകള്‍

കടുത്ത പനിയും ന്യുമോണിയയും ബാധിച്ചാണ് മരണം സംഭവിച്ചത്.

covid-infected police trainee dies  covid death news  police covid news  കൊവിഡ് മരണം  കൊവിഡ് വാര്‍ത്തകള്‍  പൊലീസ് കൊവിഡ് വാര്‍ത്തകള്‍
കൊവിഡ് ബാധിച്ച പൊലീസ് ട്രെയിനി മരിച്ചു

By

Published : Sep 16, 2020, 12:08 AM IST

ആലപ്പുഴ: കൊവിഡ് ബാധിച്ച് ചികിൽത്സയിലായിരുന്ന പൊലീസ് ട്രെയിനി മരിച്ചു. തൃശൂര്‍ രാമവർമ്മപുരം എ.ആർ ക്യാമ്പിലെ ഐഅർടിസിയിലെ പൊലീസ് ട്രെയിനിയായിരുന്ന ആലപ്പുഴ കാവാലം സ്വദേശി ഹരീഷ് ആണ് മരിച്ചത്. 29 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ കടുത്ത പനിയും ന്യുമോണിയയും ബാധിച്ചാണ് മരണം സംഭവിച്ചത്.

ABOUT THE AUTHOR

...view details