കേരളം

kerala

പത്തുവയസുകാരൻ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചു

By

Published : Dec 15, 2019, 12:09 PM IST

Updated : Dec 15, 2019, 12:47 PM IST

പഠിക്കാൻ പറഞ്ഞതിലുള്ള ദേഷ്യത്തിന് കുട്ടി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ്

10 year old child committed suicide  10 year old child committed suicide  പഠിക്കാൻ പറഞ്ഞതിലുള്ള ദേഷ്യത്തിന് കുട്ടി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ്
പത്തുവയസുകാരൻ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചു

ആലപ്പുഴ:പത്ത് വയസുകാരനെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുപള്ളി വടക്കേ ആഞ്ഞിലിമൂട്ടില്‍ വൈഷ്ണവത്തില്‍ ദേവകുമാറിന്‍റെ മകനും എസ് എന്‍ സെന്‍ട്രല്‍ സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയുമായ ധനുഷ് ദേവാണ് (10) മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ധനുഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രിയില്‍ ടിവി കണ്ടുകൊണ്ടിരുന്ന ധനുഷിനോട് പഠിക്കാന്‍ പറഞ്ഞതിലുള്ള ദേഷ്യത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസിന്‍റെ നിഗമനം.

Last Updated : Dec 15, 2019, 12:47 PM IST

ABOUT THE AUTHOR

...view details