100 ൽ നിന്നിറങ്ങാതെ മുരിങ്ങ, തക്കാളിയ്ക്കും ഉള്ളിക്കും ആശ്വാസ വില ; ഇന്നത്തെ പച്ചക്കറി വിലയറിയാം - പച്ചക്കറി വില കണ്ണൂർ
Vegetable Price Kerala : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില
vegetable-price-today
Published : Dec 12, 2023, 10:24 AM IST
വിലയിൽ മാറ്റമില്ലാതെ ഇഞ്ചി,160 ൽ തന്നെ തുടരുകയാണ്(Ginger price unchanged in the state) കണ്ണൂർ,കാസർകോട് ജില്ലകളിൽ 60 രൂപ വിലയുള്ള ബീൻസിന് എറണാകുളം ജില്ലയിൽ 80 രൂപയാണ് വില.അതേസമയം തക്കാളി ഉള്ളി എന്നിവയുടെ വില ആശ്വാസകരമാണ് മുരിങ്ങ വില 100 ൽ തൊട്ടു.പച്ചക്കറി വിപണിയിലെ മറ്റ് ഇനങ്ങളുടെ ഇന്നത്തെ നിരക്കറിയാം (vegetable price today)
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 55 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 100 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 160 |
കണ്ണൂർ | ₹ |
തക്കാളി | 38 |
സവാള | 46 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 160 |
വഴുതന | 35 |
മുരിങ്ങ | 100 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 60 |
വെള്ളരി | 24 |
ബീൻസ് | 60 |
കക്കിരി | 30 |
വെണ്ട | 36 |
കാബേജ് | 26 |
കാസർകോട് | ₹ |
തക്കാളി | 36 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 170 |
വഴുതന | 38 |
മുരിങ്ങ | 110 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 66 |
വെള്ളരി | 24 |
ബീൻസ് | 60 |
കക്കിരി | 33 |
വെണ്ട | 35 |
കാബേജ് | 25 |