കേരളം

kerala

ETV Bharat / business

Vegetable Price Today | താഴാതെ തക്കാളി, ഇന്നത്തെ പച്ചക്കറി വില അറിയാം - പച്ചക്കറി വില

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

veg  vegetable Price Today  vegetable Price Kerala Today  vegetable Price  vegetable Price Kerala  തക്കാളി  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില
vegetable Price Today

By

Published : Jul 24, 2023, 9:58 AM IST

സംസ്ഥാനത്ത് തക്കാളി വിലയില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ ദിവസം എറണാകുളത്ത് 110 രൂപയായിരുന്ന തക്കാളി (കിലോ) ഇന്ന് 120 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. ഇഞ്ചിവിലയും താഴാതെ തന്നെ തുടരുകയാണ്. തലസ്ഥാനത്ത് 230 രൂപയാണ് ഒരു കിലോ ഇഞ്ചിയുടെ വില. പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി 116
കാരറ്റ് 64
ബീന്‍സ് 85
ബീറ്റ്‌റൂട്ട് 45
കാബേജ് 40
വെണ്ട 46
പയര്‍ 45
പച്ചമുളക് 125
ഇഞ്ചി 230
വെള്ളരി 25
പടവലം 34
ചേന 78
മുരിങ്ങക്ക 75
ചെറുനാരങ്ങ 55
എറണാകുളം
തക്കാളി 120
പച്ചമുളക് 100
സവാള 25
ഉരുളക്കിഴങ്ങ് 40
കക്കിരി 25
പയർ 40
പാവല്‍ 60
വെണ്ട 40
വെള്ളരി 20
വഴുതന 30
പടവലം 30
മുരിങ്ങ 60
ബീന്‍സ് 80
കാരറ്റ് 70
ബീറ്റ്‌റൂട്ട് 40
കാബേജ് 30
ചേന 80
ഇഞ്ചി 240
ചെറുനാരങ്ങ 40
കോഴിക്കാട്
തക്കാളി 100
സവാള 25
ഉരുളക്കിഴങ്ങ് 28
വെണ്ട 50
മുരിങ്ങ 50
കാരറ്റ് 60
ബീറ്റ്‌റൂട്ട്‌ 60
വഴുതന 40
കാബേജ്‌ 40
പയർ 60
ബീൻസ് 70
വെള്ളരി 20
ചേന 60
പച്ചക്കായ 50
പച്ചമുളക് 80
ഇഞ്ചി 200
കൈപ്പക്ക 70
ചെറുനാരങ്ങ 50
കണ്ണൂര്‍
തക്കാളി 87
സവാള 28
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 255
വഴുതന 42
മുരിങ്ങ 70
കാരറ്റ് 62
ബീറ്റ്റൂട്ട് 57
പച്ചമുളക് 77
വെള്ളരി 27
ബീൻസ് 82
കക്കിരി 44
വെണ്ട 40
കാബേജ് 32
കാസര്‍കോട്
തക്കാളി 85
സവാള 26
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 250
വഴുതന 40
മുരിങ്ങ 68
കാരറ്റ് 60
ബീറ്റ്റൂട്ട് 55
പച്ചമുളക് 75
വെള്ളരി 25
ബീൻസ് 80
കക്കിരി 40
വെണ്ട 38
കാബേജ് 30

ABOUT THE AUTHOR

...view details