കേരളം

kerala

ETV Bharat / business

കുതിച്ച് തക്കാളി വില, ഇഞ്ചിയും പച്ചമുളകും കൈപൊള്ളും; അറിയാം ഇന്നത്തെ പച്ചക്കറി വില - ഇന്നത്തെ പച്ചക്കറി

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...

vegetable price today  vegetable price  vegetable rate today  vegetable rate  vegetable  കേരളത്തിലെ പ്രധാന നഗരങ്ങളിലെ പച്ചക്കറി വില  കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി  പച്ചക്കറി
കുതിച്ച് തക്കാളി വില, ഇഞ്ചിയിലും പച്ചമുളകിലും കൈപൊള്ളും; അറിയാം ഇന്നത്തെ പച്ചക്കറി വില

By

Published : Jun 26, 2023, 10:42 AM IST

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ ഏറ്റക്കുറച്ചിലുകൾ. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ തക്കാളി വിലയില്‍ വൻ കുതിച്ച് ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. എറണാകുളത്ത് 100ഉം കോഴിക്കോട് 75ഉം ആണ് തക്കാളിക്ക് വില ഈടാക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളില്‍ യഥാക്രമം 55, 43, 45 എന്നിങ്ങനെയാണ് തക്കാളി വില. തിരുവനന്തപുരത്തും എറണാകുളത്തും ബീൻസിന് 100 രൂപയായി.

പച്ചമുളകിന് 88 മുതൽ 140 രൂപ വരെ ഈടാക്കുന്നുണ്ട്. ഇഞ്ചിക്ക് എറണാകുളത്ത് 240 രൂപയായി. കോഴിക്കോട് 200 രൂപയും കണ്ണൂരും കാസർകോടും 180 രൂപയുമാണ് ഇഞ്ചിയുടെ വില. ഇന്നത്തെ പച്ചക്കറി വില അറിയാം..

തിരുവനന്തപുരം
തക്കാളി 55
കാരറ്റ് 88
ഏത്തക്ക 70
മത്തന്‍ 45
ബീന്‍സ് 100
ബീറ്റ്റൂട്ട് 74
കാബേജ് 35
വെണ്ട 40
വെള്ളരി 38
പടവലം 40
ചേന 70
അമരയ്ക്ക 40
ചെറുനാരങ്ങ 74
എറണാകുളം
തക്കാളി 100
പച്ചമുളക് 140
സവാള 25
ഉരുളക്കിഴങ്ങ് 40
കക്കിരി 40
പയർ 40
പാവല്‍ 60
വെണ്ട 50
വെള്ളരി 20
വഴുതന 40
പടവലം 40
മുരിങ്ങ 80
ബീന്‍സ് 100
കാരറ്റ് 80
ബീറ്റ്‌റൂട്ട് 560
കാബേജ് 25
ചേന 70
ഇഞ്ചി 240
ചെറുനാരങ്ങ 60
കോഴിക്കാട്
തക്കാളി 75
സവാള 22
ഉരുളക്കിഴങ്ങ് 26
വെണ്ട 60
മുരിങ്ങ 60
കാരറ്റ് 80
ബീറ്റ്‌റൂട്ട്‌ 60
വഴുതന 50
കാബേജ്‌ 40
പയർ 60
ബീൻസ് 80
വെള്ളരി 20
ചേന 60
പച്ചക്കായ 50
പച്ചമുളക് 100
ഇഞ്ചി 200
കൈപ്പക്ക 60
ചെറുനാരങ്ങ 60
കണ്ണൂര്‍
തക്കാളി 43
സവാള 20
ഉരുളക്കിഴങ്ങ് 22
ഇഞ്ചി 180
വഴുതന 36
മുരിങ്ങ 68
കാരറ്റ് 78
ബീറ്റ്റൂട്ട് 63
പച്ചമുളക് 88
വെള്ളരി 23
ബീൻസ് 95
കക്കിരി 35
വെണ്ട 44
കാബേജ് 30
കാസര്‍കോട്
തക്കാളി 45
സവാള 22
ഉരുളക്കിഴങ്ങ് 24
ഇഞ്ചി 180
വഴുതന 38
മുരിങ്ങ 70
കാരറ്റ് 80
ബീറ്റ്റൂട്ട് 65
പച്ചമുളക് 90
വെള്ളരി 25
ബീൻസ് 98
കക്കിരി 35
വെണ്ട 44
കാബേജ് 30

ABOUT THE AUTHOR

...view details