Vegetable Price Today | തക്കാളി വില കുറയുന്നു, നിലം തൊടാതെ ഇഞ്ചി; ഇന്നത്തെ വിപണി നിരക്ക് - പച്ചമുളക്
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
Vegetable Price Today
By
Published : Jun 21, 2023, 12:06 PM IST
തക്കാളി വിലയില്‍ കുറവ് രേഖപ്പെടുത്തി കൊണ്ട് ഇന്നത്തെ പച്ചക്കറി വിപണി സജീവം. അതേസമയം ഇഞ്ചി വില ഉയര്‍ന്നു തന്നെ തുടരുന്നു. ചില നഗരങ്ങളില്‍ ഇഞ്ചി വില മാറ്റമില്ലാതെ തുടരുമ്പോള്‍ തലസ്ഥാനത്ത് ഒരു കിലോ ഇഞ്ചിക്ക് 225 രൂപയാണ് രേഖപ്പെടുത്തിയത്. ബീന്‍സും പച്ചമുളകുമാണ് വിപണിയില്‍ വില കൂടുതലുള്ള മറ്റിനങ്ങള്‍. ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി പരിശോധിക്കാം.