ഇഞ്ചിവില ഉയർന്നുതന്നെ ; ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - പച്ചക്കറി
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
പച്ചക്കറി നിരക്ക്
By
Published : Jun 3, 2023, 11:54 AM IST
സംസ്ഥാനത്തെ പച്ചക്കറി വിപണിയിൽ നേരിയ വില വ്യത്യാസം. ഇഞ്ചിയ്‌ക്ക് വില ഉയർന്നുതന്നെ നിൽക്കുകയാണ്. തക്കാളിയുടെ വില 50 മുതൽ 18 രൂപ വരെയാണ് പല ജില്ലകളിലെ വില. തിരുവനന്തപുരത്ത് 30 രൂപയുള്ള വെള്ളരിക്ക് കാസർകോട് 13 രൂപയാണ് വില. ഇന്നത്തെ വിലവിവരങ്ങൾ പരിശോധിക്കാം.