സംസ്ഥാനത്തെ പച്ചക്കറി വിലയിൽ നേരിയ വ്യത്യാസം; ഇന്നത്തെ നിരക്ക് അറിയാം - പച്ചക്കറി
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
പച്ചക്കറി
By
Published : May 18, 2023, 10:05 AM IST
സംസ്ഥാനത്തെ പച്ചക്കറി വിലയിൽ നേരിയ വ്യത്യാസം. തലസ്ഥാനത്ത് ഇന്നലെ 60 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്ന് 40 രൂപയായി കുറഞ്ഞു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇഞ്ചിയുടെ വില 100ന് മുകളിലാണ്. തിരുവനന്തപുരത്തും എറണാകുളത്തും ബീൻസ്, ചെറുനാരങ്ങ എന്നിവയുടെ വിലയും 100ന് മുകളിലാണ്. ഇന്നത്തെ വില വിവരങ്ങൾ പരിശോധിക്കാം.