കേരളം

kerala

ETV Bharat / business

ചെറുനാരങ്ങയ്‌ക്ക് വില ഉയര്‍ന്നുതന്നെ ; പച്ചക്കറി നിരക്കുകളറിയാം

ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പ്പന വില...

വിലവിവരങ്ങൾ വിശദമായി  വിലവിവരങ്ങൾ പച്ചക്കറി  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പ്പന വില  vegetable price today  vegetable price  vegetable rate today  vegetable rate  ചെറുനാരങ്ങ  ചെറുനാരങ്ങ വില  പച്ചക്കറി ചില്ലറ വില്‍പ്പന വില
പച്ചക്കറി വില

By

Published : Mar 7, 2023, 11:34 AM IST

സംസ്ഥാനത്തെ പച്ചക്കറി വിലയിൽ നേരിയ വ്യത്യാസങ്ങൾ. വിപണിയില്‍ ഇന്നും ഏറ്റവും വില കൂടിയ പച്ചക്കറി ചെറുനാരങ്ങയാണ്. 100-120 രൂപ വരെയാണ് നിലവിൽ ചെറുനാരങ്ങയുടെ വില. എറണാകുളത്തും കോഴിക്കോടും 80 രൂപയുള്ള മുരിങ്ങയ്‌ക്ക് തിരുവനന്തപുരത്ത് 110 രൂപയാണ് വില. തിരുവനന്തപുരത്ത് 50 രൂപയുള്ള വെണ്ടക്കയ്‌ക്ക് എറണാകുളത്തും കോഴിക്കോടും 80 രൂപയാണ്. തക്കാളിയ്‌ക്ക് വില കുറവ് കോഴിക്കോടാണ്.

തിരുവനന്തപുരം ₹/KG
തക്കാളി 45
കാരറ്റ് 55
ഏത്തക്ക 35
മത്തന്‍ 30
ബീന്‍സ് 62
ബീറ്റ്റൂട്ട് 40
കാബേജ് 30
വെണ്ട 50
കത്തിരി 40
പയര്‍ 80
പാവല്‍ 60
നെല്ലിക്ക 40
പച്ചമുളക് 60
ഇഞ്ചി 100
വെള്ളരി 50
പടവലം 50
ചേന 40
മുരിങ്ങ 110
അമരയ്ക്ക 60
ചെറുനാരങ്ങ 100
എറണാകുളം ₹/KG
തക്കാളി 40
പച്ചമുളക് 60
സവാള 20
ഉരുളക്കിഴങ്ങ് 45
കക്കിരി 40
പയര്‍ 30
പാവല്‍ 50
വെണ്ട 80
വെള്ളരി 30
വഴുതന 30
പടവലം 20
മുരിങ്ങ 80
ബീന്‍സ് 60
കാരറ്റ് 40
ബീറ്റ്റൂട്ട് 20
കാബേജ് 20
ചേന 50
ഇഞ്ചി 80
ചെറുനാരങ്ങ 120
കോഴിക്കോട് ₹/KG
തക്കാളി 24
സവാള 20
ഉരുളക്കിഴങ്ങ് 25
വെണ്ടയ്‌ക്ക 80
മുരിങ്ങ 80
കാരറ്റ് 40
ബീറ്റ്റൂട്ട് 50
വഴുതന 30
കാബേജ് 30
പയര്‍ 60
ബീന്‍സ് 60
വെള്ളരി 20
ചേന 50
പച്ചക്കായ 35
പച്ചമുളക് 60
ഇഞ്ചി 80
കൈപ്പയ്‌ക്ക 60
ചെറുനാരങ്ങ 120
കണ്ണൂര്‍ ₹/KG
തക്കാളി 32
സവാള 18
ഉരുളക്കിഴങ്ങ് 26
ഇഞ്ചി 65
വഴുതന 35
മുരിങ്ങ 95
കാരറ്റ് 40
ബീറ്റ്റൂട്ട് 50
പച്ചമുളക് 55
വെള്ളരി 24
ബീൻസ് 55
കക്കിരി 38
വെണ്ട 65
കാസര്‍കോട് ₹/KG
തക്കാളി 28
സവാള 18
ഉരുളക്കിഴങ്ങ് 24
ഇഞ്ചി 70
വഴുതന 34
മുരിങ്ങ 90
കാരറ്റ് 40
ബീറ്റ്റൂട്ട് 55
പച്ചമുളക് 56
വെള്ളരി 26
ബീൻസ് 58
കക്കിരി 40
വെണ്ട 70

ABOUT THE AUTHOR

...view details