സംസ്ഥാനത്ത് ചെറുനാരങ്ങയുടെ വില കുത്തനെ കുതിക്കുന്നു. 100 രൂപയ്‌ക്കും മുകളിലാണ് പല നഗരങ്ങളിലും ചെറുനാരങ്ങയുടെ വില. ഇഞ്ചി വിലയും വര്‍ധിക്കുന്നു. തക്കാളി വില ചിലയിടങ്ങളില്‍ മാറ്റമില്ലാതെ തുടരുമ്പോള്‍ ചിലയിടങ്ങളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കേരളത്തിലെ പ്രധാന നഗരങ്ങളിലെ പച്ചക്കറി ചില്ലറ വില്‍പന വില പരിശോധിക്കാം
തിരുവനന്തപുരം ₹/KG തക്കാളി 45 കാരറ്റ് 60 ഏത്തക്ക 30 മത്തന്‍ 33 ബീന്‍സ് 64 ബീറ്റ്റൂട്ട് 30 കാബേജ് 30 വെണ്ട 60 കത്തിരി 40 പയര്‍ 80 പാവല്‍ 60 നെല്ലിക്ക 40 പച്ചമുളക് 60 ഇഞ്ചി 110 വെള്ളരി 50 പടവലം 50 ചേന 40 മുരിങ്ങ 95 അമരയ്ക്ക 60 ചെറുനാരങ്ങ 110
എറണാകുളം ₹/KG തക്കാളി 40 പച്ചമുളക് 60 സവാള 18 ഉരുളക്കിഴങ്ങ് 45 കക്കിരി 40 പയര്‍ 40 പാവല്‍ 50 വെണ്ട 60 വെള്ളരി 30 വഴുതന 30 പടവലം 30 മുരിങ്ങ 80 ബീന്‍സ് 50 കാരറ്റ് 50 ബീറ്റ്റൂട്ട് 30 കാബേജ് 20 ചേന 50
കോഴിക്കോട് ₹/KG തക്കാളി 26 സവാള 20 ഉരുളക്കിഴങ്ങ് 25 വെണ്ടയ്‌ക്ക 80 മുരിങ്ങ 80 കാരറ്റ് 40 ബീറ്റ്റൂട്ട് 50 വഴുതന 30 കാബേജ് 30 പയര്‍ 60 ബീന്‍സ് 60 വെള്ളരി 25 ചേന 50 പച്ചക്കായ 35 പച്ചമുളക് 60 ഇഞ്ചി 80 കൈപ്പയ്‌ക്ക 60 ചെറുനാരങ്ങ 100
കണ്ണൂര്‍ ₹/KG തക്കാളി 30 സവാള 18 ഉരുളക്കിഴങ്ങ് 20 ഇഞ്ചി 70 വഴുതന 20 മുരിങ്ങ 70 കാരറ്റ് 25 ബീറ്റ്റൂട്ട് 30 പച്ചമുളക് 45 വെള്ളരി 17 ബീൻസ് 37 കക്കിരി 30 വെണ്ട 72
കാസര്‍കോട് ₹/KG തക്കാളി 30 സവാള 17 ഉരുളക്കിഴങ്ങ് 28 ഇഞ്ചി 55 വഴുതന 36 മുരിങ്ങ 90 കാരറ്റ് 45 ബീറ്റ്റൂട്ട് 40 പച്ചമുളക് 50 വെള്ളരി 28 ബീൻസ് 45 കക്കിരി 40 വെണ്ട 55