വിലയിൽ ഒന്നാമൻ ഇഞ്ചി തന്നെ തൊട്ടു പിന്നില്‍ മുരിങ്ങയ്‌ക്ക; ഇന്നത്തെ പച്ചക്കറി വിലയറിയാം - Vegetable price eranakulam
Vegetable price kerala : സംസ്ഥാനത്തെ വിവിധ ജില്ലകലിലെ ഇന്നത്തെ പച്ചക്കറി വില
Published : Dec 13, 2023, 10:40 AM IST
|Updated : Dec 13, 2023, 11:41 AM IST
വിലയിൽ ഒന്നാമനായി തുടരുന്നുവെങ്കിലും കണ്ണൂർ ജില്ലയിൽ ഇഞ്ചിയുടെ വിലയിൽ 4 രൂപ കുറഞ്ഞു( Kannur district, the price of ginger has decreased from 160 as 156 ) 160 ൽ നിന്ന് 156 ലേക്ക് താഴ്‌ന്നു എറണാകുളം ജില്ലയിൽ 160 ൽ തന്നെ തുടരുകയാണ് കോഴിക്കോട് 150 രൂപയാണ് ഇഞ്ചിക്ക് .കാസർകോട് ജില്ലയിലും ഇഞ്ചി വില മാറ്റമില്ലാതെ 170 ൽ തന്നെ തുടരുകയാണ് കാസർകോട് ഇന്നലെ 110 രൂപ ഉണ്ടായിരുന്ന മുരിങ്ങയ്‌ക്ക് 10 രൂപ കുറഞ്ഞ് 100 രൂപയായി സവാളയ്ക്ക് കണ്ണൂരിൽ 10 രൂപ കുറഞ്ഞപ്പോൾ കാസർകോട് 1 രൂപയാണ് കുറഞ്ഞത് വിപണിയിലെ മറ്റിനങ്ങളുടെ ഇന്നത്തെ വിലയറിയാം.
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 80 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 30 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 100 |
ബീന്‍സ് | 50 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 30 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 160 |
തക്കാളി | 50 |
പച്ചമുളക് | 80 |
കോഴിക്കോട് | ₹ |
തക്കാളി | 34 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 150 |
കാരറ്റ് | 40 |
ബീറ്റ്‌റൂട്ട് | 50 |
വഴുതന | 50 |
കാബേജ് | 30 |
പയർ | 60 |
ബീൻസ് | 60 |
വെള്ളരി | 25 |
ചേന | 60 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 60 |
കണ്ണൂർ | ₹ |
തക്കാളി | 35 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 156 |
വഴുതന | 33 |
മുരിങ്ങ | 100 |
കാരറ്റ് | 53 |
ബീറ്റ്റൂട്ട് | 58 |
ബീൻസ് | 60 |
കക്കിരി | 28 |
വെണ്ട | 35 |
കാബേജ് | 24 |
പച്ചമുളക് | 58 |
വെള്ളരി | 22 |
കാസർകോട് | ₹ |
തക്കാളി | 36 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 170 |
വഴുതന | 36 |
മുരിങ്ങ | 100 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 65 |
പച്ചമുളക് | 60 |
വെള്ളരി | 28 |
ബീൻസ് | 60 |
കക്കിരി | 30 |
വെണ്ട | 35 |
കാബേജ് | 28 |