ഇഞ്ചിയും ചെറുനാരങ്ങയും നൂറിന് മുകളില്‍ തന്നെ; ഇന്നത്തെ പച്ചക്കറി വില അറിയാം - kerala vegetable price
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
vegetable price
By
Published : Apr 27, 2023, 9:52 AM IST
സംസ്ഥാനത്ത് പച്ചക്കറി വിപണി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില 100ന് മുകളില്‍ തന്നെ തുടരുകയാണ്. എറണാകുളം ജില്ലയില്‍ ഇവയ്‌ക്ക് നിലവില്‍ 160 രൂപയാണ് വില. ഒരു കിലോ തക്കാളിക്ക് 15 രൂപ മുതലാണ് ഇന്ന് വിപണിയില്‍ വില.