Vegetable Price | സാധാരണക്കാരന്‍റെ കീശ കീറും, പച്ചക്കറി വില ഉയര്‍ന്നുതന്നെ; വിപണിയിലെ ഇന്നത്തെ നിരക്കുകള്‍ - തക്കാളി
പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price Today In Kerala
By
Published : Aug 7, 2023, 10:59 AM IST
സംസ്ഥാനത്തെ വിപണികളില്‍ പച്ചക്കറി വിലയില്‍ ചെറിയ മാറ്റങ്ങാളാണുള്ളത്. ഇഞ്ചി, തക്കാളി, പച്ചമുളക് എന്നിവയുടെ വില ഇപ്പോഴും ഉയര്‍ന്ന നിലയിൽ തുടരുകയാണ്. 200 മുതല്‍ 270 വരെയാണ് ഒരു കിലോ ഇഞ്ചിയുടെ വില. സവാള, വെള്ളരി, കാബേജ്, ഉരുളക്കിഴങ്ങ് എന്നിവയ്‌ക്കാണ് വിപണിയില്‍ നിലവില്‍ വിലക്കുറവ്.