Vegetable Price | തക്കാളിക്കും ഇഞ്ചിക്കും വില കുറയുന്നു ; ഇന്നത്തെ നിരക്കുകള്‍ അറിയാം - ഇന്നത്തെ പച്ചക്കറി വില
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
Vegetable Price
വിപണിയില്‍ പച്ചക്കറികള്‍ക്ക് വില കുറയുന്നു. ഏറെ നാളിന് ശേഷം ഇഞ്ചി വില 200-ല്‍ താഴെയെത്തി. കോഴിക്കോട് ജില്ലയിലാണ് ഇഞ്ചി വില കുറഞ്ഞിരിക്കുന്നത്. തക്കാളിക്ക് 68-130 വരെയാണ് വില. മറ്റിനങ്ങളുടെ വില കാര്യമായ മാറ്റങ്ങളില്ലാതെ തുടരുകയാണ്.
കോഴിക്കോട് | ₹ |
തക്കാളി | 130 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 28 |
വെണ്ട | 50 |
മുരിങ്ങ | 40 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 40 |
പയർ | 70 |
ബീൻസ് | 80 |
വെള്ളരി | 20 |
ചേന | 60 |
പച്ചക്കായ | 50 |
പച്ചമുളക് | 80 |
ഇഞ്ചി | 180 |
കൈപ്പക്ക | 70 |
ചെറുനാരങ്ങ | 50 |
കണ്ണൂര്‍ | ₹ |
തക്കാളി | 70 |
സവാള | 25 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 240 |
വഴുതന | 35 |
മുരിങ്ങ | 65 |
കാരറ്റ് | 42 |
ബീറ്റ്റൂട്ട് | 47 |
പച്ചമുളക് | 62 |
വെള്ളരി | 30 |
ബീൻസ് | 80 |
കക്കിരി | 40 |
വെണ്ട | 30 |
കാബേജ് | 28 |
കാസര്‍കോട് | ₹ |
തക്കാളി | 68 |
സവാള | 24 |
ഉരുളക്കിഴങ്ങ് | 28 |
ഇഞ്ചി | 240 |
വഴുതന | 33 |
മുരിങ്ങ | 65 |
കാരറ്റ് | 40 |
ബീറ്റ്റൂട്ട് | 45 |
പച്ചമുളക് | 60 |
വെള്ളരി | 28 |
ബീൻസ് | 80 |
കക്കിരി | 38 |
വെണ്ട | 30 |
കാബേജ് | 26 |