വില കൂടി പയറും പച്ചമുളകും ; 100ൽ താഴാതെ ബീൻസും ഇഞ്ചിയും ചെറുനാരങ്ങയും - പച്ചമുളക്
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പന വില...
vegetable price in Kerala
By
Published : Apr 12, 2023, 10:25 AM IST
സംസ്ഥാനത്ത് ഇഞ്ചിയുടെ വില കുതിച്ചുയരുന്നു. 120 രൂപ മുതൽ 160 രൂപ വരെയാണ് കിലോയ്‌ക്ക് വില. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ബീൻസിന്‍റെ വില 100 രൂപയ്ക്ക് മുകളിലാണ്. ഒപ്പം കാരറ്റ്, പാവൽ, പയർ, പച്ചമുളക് എന്നിവയുടെ വിലയും വർധിച്ചിട്ടുണ്ട്.