100ലെത്തി പച്ചമുളക്; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി വില - ഇന്നത്തെ പച്ചക്കറി വില
Vegetable Price Today: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നത്തെ പച്ചക്കറി വില.
vegetable-price-today-8th-january-2024
Published : Jan 8, 2024, 9:43 AM IST
|Updated : Jan 8, 2024, 10:43 AM IST
തിരുവനന്തപുരത്ത് പച്ചമുളകിന് വില 100ലെത്തി. അതേസമയം, പയര്‍, ഇഞ്ചി, ചെറുനാരങ്ങ തുടങ്ങിയ ഇനങ്ങള്‍ക്ക് വില 100 കടന്നു. ചിലയിടങ്ങളില്‍ തക്കാളി വിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വെണ്ട, കാബേജ്, സവാള തുടങ്ങിയവയാണ് വിലയില്‍ കുറവുള്ള പച്ചക്കറി ഇനങ്ങള്‍. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് വിശദമായി പരിശോധിക്കാം (Vegetable Price Today Kerala).
തിരുവനന്തപുരം | ₹ |
തക്കാളി | 50 |
കാരറ്റ് | 80 |
ഏത്തക്ക | 40 |
മത്തന്‍ | 30 |
ബീന്‍സ് | 80 |
ബീറ്റ്റൂട്ട് | 80 |
കാബേജ് | 40 |
വെണ്ട | 60 |
കത്തിരി | 80 |
പയര്‍ | 120 |
പച്ചമുളക് | 100 |
ഇഞ്ചി | 160 |
വെള്ളരി | 40 |
പടവലം | 60 |
ചെറുനാരങ്ങ | 140 |
എറണാകുളം | ₹ |
തക്കാളി | 40 |
പച്ചമുളക് | 80 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 50 |
കക്കിരി | 30 |
പയർ | 60 |
പാവല്‍ | 60 |
വെണ്ട | 30 |
വെള്ളരി | 40 |
വഴുതന | 40 |
പടവലം | 40 |
മുരിങ്ങ | 160 |
ബീന്‍സ് | 60 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 50 |
കാബേജ് | 30 |
ചേന | 70 |
ചെറുനാരങ്ങ | 60 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
തക്കാളി | 30 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 150 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 50 |
വഴുതന | 50 |
കാബേജ് | 30 |
പയർ | 60 |
ബീൻസ് | 60 |
വെള്ളരി | 30 |
ചേന | 60 |
പച്ചക്കായ | 40 |
പച്ചമുളക് | 70 |
ഇഞ്ചി | 150 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 60 |
കണ്ണൂര്‍ | ₹ |
തക്കാളി | 25 |
സവാള | 33 |
ഉരുളക്കിഴങ്ങ് | 28 |
ഇഞ്ചി | 168 |
വഴുതന | 48 |
മുരിങ്ങ | 168 |
കാരറ്റ് | 53 |
ബീറ്റ്റൂട്ട് | 56 |
പച്ചമുളക് | 63 |
വെള്ളരി | 28 |
ബീൻസ് | 73 |
കക്കിരി | 33 |
വെണ്ട | 48 |
കാബേജ് | 33 |
കാസര്‍കോട് | ₹ |
തക്കാളി | 28 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 170 |
വഴുതന | 50 |
മുരിങ്ങ | 170 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 68 |
വെള്ളരി | 32 |
ബീൻസ് | 70 |
കക്കിരി | 35 |
വെണ്ട | 50 |
കാബേജ് | 33 |
Last Updated : Jan 8, 2024, 10:43 AM IST