തക്കാളിയ്‌ക്ക് വില കുറയുന്നു: സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില - Vegetable price in Kerala
Vegetable price today 30th November 2023: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം
Vegetable price today 30th November 2023
Published : Nov 30, 2023, 11:06 AM IST
സംസ്ഥാനത്തെ (Vegetable price in Kerala) വിവിധ ജില്ലകളിൽ തക്കാളിക്ക് വില കുറഞ്ഞു. 34 രൂപ മുതൽ 50 രൂപ വരെയാണ് സംസ്ഥാനത്ത് ഇന്ന് ഒരു കിലോ തക്കാളിയുടെ വില. ഇന്നലെ 40 രൂപ മുതൽ 60 രൂപ വരെയായിരുന്നു വിപണിവില. ഇഞ്ചി വില മാറ്റമില്ലാതെ തന്നെ തുടരുകയാണ്. 150 രൂപ മുതൽ 200 രൂപ വരെയാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇന്ന് ഒരു കിലോ ഇഞ്ചിയുടെ വില.
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 80 |
സവാള | 60 |
ഉരുളക്കിഴങ്ങ് | 35 |
കക്കിരി | 40 |
പയർ | 60 |
പാവല്‍ | 60 |
വെണ്ട | 50 |
വെള്ളരി | 50 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 80 |
ബീന്‍സ് | 60 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 30 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 200 |
കോഴിക്കോട് | ₹ |
തക്കാളി | 35 |
സവാള | 54 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 140 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 50 |
വഴുതന | 30 |
കാബേജ് | 30 |
പയർ | 60 |
ബീൻസ് | 60 |
വെള്ളരി | 30 |
ചേന | 60 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 60 |
കണ്ണൂർ | ₹ |
തക്കാളി | 43 |
സവാള | 55 |
ഉരുളക്കിഴങ്ങ് | 37 |
ഇഞ്ചി | 166 |
വഴുതന | 47 |
മുരിങ്ങ | 92 |
കാരറ്റ് | 52 |
ബീറ്റ്റൂട്ട് | 67 |
പച്ചമുളക് | 74 |
വെള്ളരി | 26 |
ബീൻസ് | 82 |
കക്കിരി | 42 |
വെണ്ട | 64 |
കാബേജ് | 34 |
കാസർകോട് | ₹ |
തക്കാളി | 34 |
സവാള | 48 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 170 |
വഴുതന | 40 |
മുരിങ്ങ | 100 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 58 |
പച്ചമുളക് | 70 |
വെള്ളരി | 25 |
ബീൻസ് | 75 |
കക്കിരി | 38 |
വെണ്ട | 50 |
കാബേജ് | 30 |