സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ (Kerala vegetable market price) ഇഞ്ചി വില (Ginger price) ഉയര്‍ന്നുതന്നെ. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 230 രൂപയാണ് വില. എന്നാൽ തിരുവനന്തപുരത്ത് കിലോയ്ക്ക് 90 രൂപയാണ്. അതേസമയം കോഴിക്കോട് പയറിന് വില വർധിച്ചു. ഇന്നത്തെ നിരക്കുകള്‍ വിശദമായി അറിയാം (Vegetable Price Today 28 August 2023).