ഇഞ്ചിവില 200ല്‍, പിന്നാലെ മുരിങ്ങ ; ഇന്നത്തെ പച്ചക്കറി വില
Vegetable price kerala : സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വിലയറിയാം
Vegetable price kerala
Published : Dec 18, 2023, 11:52 AM IST
ഇഞ്ചിയുടേയും മുരിങ്ങയുടേയും വില എല്ലാ ജില്ലകളിലും ഉയര്‍ന്നുതന്നെ. എറണാകുളത്ത് ഇഞ്ചിയുടെ വില 160ല്‍ നിന്ന് 200ലേക്ക് ഉയര്‍ന്നു. മുരിങ്ങയ്‌ക്ക് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 20 രൂപ കൂടി (vegetable price in Kerala). എന്നാല്‍ കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ നേരിയ തോതിലുള്ള മാറ്റമേ ഇഞ്ചിയുടേയും മുരിങ്ങയുടേയും വിലയിലുള്ളൂ.
എറണാകുളം | ₹ |
തക്കാളി | 50 |
പച്ചമുളക് | 80 |
സവാള | 50 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 40 |
വെള്ളരി | 30 |
വഴുതന | 40 |
പടവലം | 40 |
മുരിങ്ങ | 120 |
ബീന്‍സ് | 80 |
കാരറ്റ് | 60 |
ബീറ്റ്‌റൂട്ട് | 40 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 200 |
കണ്ണൂർ | ₹ |
തക്കാളി | 33 |
സവാള | 46 |
ഉരുളക്കിഴങ്ങ് | 31 |
ഇഞ്ചി | 163 |
വഴുതന | 35 |
മുരിങ്ങ | 120 |
കാരറ്റ് | 44 |
ബീറ്റ്റൂട്ട് | 53 |
പച്ചമുളക് | 58 |
വെള്ളരി | 26 |
ബീൻസ് | 60 |
കക്കിരി | 33 |
വെണ്ട | 36 |
കാബേജ് | 26 |
കാസർകോട് | ₹ |
തക്കാളി | 35 |
സവാള | 48 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 165 |
വഴുതന | 36 |
മുരിങ്ങ | 120 |
കാരറ്റ് | 45 |
ബീറ്റ്റൂട്ട് | 55 |
പച്ചമുളക് | 60 |
വെള്ളരി | 26 |
ബീൻസ് | 60 |
കക്കിരി | 35 |
വെണ്ട | 38 |
കാബേജ് | 28 |