മാറ്റമില്ലാതെ പച്ചമുളക്, തക്കാളി വിലയില്‍ ചാഞ്ചാട്ടം; സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില
vegetable price today: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില അറിയാം.
vegetable price today
Published : Dec 15, 2023, 10:31 AM IST
|Updated : Dec 15, 2023, 10:50 AM IST
എറണാകുളത്ത് തക്കാളിയുടെ വിലയില്‍ തെല്ലൊരു ശമനം ഉണ്ടായപ്പോള്‍ സവാള വില ഉയര്‍ന്നു. പച്ചമുളകിനാകട്ടെ ഇന്നലത്തെ അതേ വില തന്നെ. എറണാകുളത്തെ അപേക്ഷിച്ച് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പച്ചക്കറികള്‍ക്ക് വിലക്കുറവാണ്. വിവിധ ജില്ലകളിലെ ഇന്നത്തെ വില പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 45 |
പച്ചമുളക് | 80 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 40 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 30 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 40 |
പയർ | 40 |
പാവല്‍ | 60 |
വെണ്ട | 30 |
വെള്ളരി | 30 |
വഴുതന | 30 |
പടവലം | 40 |
മുരിങ്ങ | 100 |
ബീന്‍സ് | 50 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 30 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
---|---|
തക്കാളി | 30 |
സവാള | 45 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 180 |
കാരറ്റ് | 40 |
ബീറ്റ്‌റൂട്ട് | 50 |
വഴുതന | 50 |
കാബേജ് | 30 |
പയർ | 60 |
ബീൻസ് | 60 |
വെള്ളരി | 25 |
ചേന | 60 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 60 |
ചെറുനാരങ്ങ | 60 |
കണ്ണൂർ | ₹ |
തക്കാളി | 33 |
സവാള | 47 |
ഉരുളക്കിഴങ്ങ് | 28 |
ഇഞ്ചി | 163 |
വഴുതന | 36 |
മുരിങ്ങ | 120 |
കാരറ്റ് | 43 |
ബീറ്റ്റൂട്ട് | 53 |
പച്ചമുളക് | 48 |
വെള്ളരി | 25 |
ബീൻസ് | 58 |
കക്കിരി | 32 |
വെണ്ട | 40 |
കാബേജ് | 28 |
കാസർകോട് | ₹ |
തക്കാളി | 35 |
പച്ചമുളക് | 50 |
സവാള | 49 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 165 |
വഴുതന | 38 |
മുരിങ്ങ | 120 |
കാരറ്റ് | 45 |
ബീറ്റ്റൂട്ട് | 55 |
വെള്ളരി | 26 |
ബീൻസ് | 60 |
കക്കിരി | 33 |
വെണ്ട | 42 |
കാബേജ് | 30 |
Last Updated : Dec 15, 2023, 10:50 AM IST