കേരളം

kerala

ETV Bharat / business

സവാള വില താഴ്‌ന്നു തന്നെ; കുറയാതെ ഇഞ്ചി വില: സംസ്ഥാനത്തെ പച്ചക്കറി വില അറിയാം

സംസ്ഥാനത്ത് വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പ്പന വില...

veg  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറി ചില്ലറ വില്‍പ്പന വില  kerala vegetable price
vegetable price

By

Published : Apr 7, 2023, 10:23 AM IST

സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ നേരിയ വില വ്യത്യസം. ബീന്‍സ്, ഇഞ്ചി, ചെറു നാരങ്ങ എന്നീ മൂന്നിനങ്ങളുടെ വില ഇപ്പോഴും നൂറിന് മുകളില്‍ തുടരുകയാണ്. ഇന്ന് എറണാകുളം ജില്ലയില്‍ ഇഞ്ചിക്കും ചെറുനാരങ്ങയ്‌ക്കും 140 രൂപയാണ് വില. തിരുവനന്തപുരത്ത് പച്ചമുളകിന് 60 രൂപയാണ് വില. കണ്ണൂരിലും കാസർഗോഡും തക്കാളിക്ക് 20 രൂപയാണ്.

തിരുവനന്തപുരം
തക്കാളി 34
കാരറ്റ് 40
ഏത്തക്ക 35
മത്തന്‍ 18
ബീൻസ് 136
ബീറ്റ്റൂട്ട് 34
കാബേജ് 30
വെണ്ട 38
കത്തിരി 45
പയര്‍ 50
പാവക്ക 48
നെല്ലിക്ക 50
പച്ചമുളക് 60
ഇഞ്ചി 136
വെള്ളരി 26
പടവലം 26
ചേന 40
മുരിങ്ങക്ക 30
ചെറുനാരങ്ങ 104
അമരയ്‌ക്ക 36
എറണാകുളം
തക്കാളി 25
പച്ചമുളക് 80
സവാള 20
ഉരുളക്കിഴങ്ങ് 35
കക്കിരി 30
പയര്‍ 50
പാവല്‍ 60
വെണ്ട 50
വെള്ളരി 20
വഴുതന 30
പടവലം 40
മുരിങ്ങ 60
ബീന്‍സ് 100
കാരറ്റ് 40
ബീറ്റ്റൂട്ട് 20
കാബേജ് 20
ചേന 50
ഇഞ്ചി 140
ചെറുനാരങ്ങ 140
കണ്ണൂര്‍
തക്കാളി 20
സവാള 18
ഉരുളക്കിഴങ്ങ് 26
ഇഞ്ചി 150
വഴുതന 30
മുരിങ്ങ 74
കാരറ്റ് 46
ബീറ്റ്റൂട്ട് 68
പച്ചമുളക് 65
വെള്ളരി 24
ബീന്‍സ് 110
കക്കിരി 28
വെണ്ട 30
കാസര്‍കോട്
തക്കാളി 20
സവാള 20
ഉരുളക്കിഴങ്ങ് 28
ഇഞ്ചി 152
വഴുതന 32
മുരിങ്ങ 75
കാരറ്റ് 48
ബീറ്റ്റൂട്ട് 70
പച്ചമുളക് 65
വെള്ളരി 24
ബീന്‍സ് 113
കക്കിരി 30
വെണ്ട 30

ABOUT THE AUTHOR

...view details