നൂറിന് മുകളില്‍ മൂന്ന് ഇനങ്ങള്‍, സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം - ബീന്‍സ്
സംസ്ഥാനത്ത് വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി ചില്ലറ വില്‍പ്പന വില...
Vegetable Price
By
Published : Apr 6, 2023, 10:04 AM IST
സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ നേരിയ വില വ്യത്യസം. ബീന്‍സ്, ഇഞ്ചി, ചെറു നാരങ്ങ എന്നീ മൂന്നിനങ്ങളുടെ വില ഇപ്പോഴും നൂറിന് മുകളില്‍ തുടരുകയാണ്. ഇന്നലെ എറണാകുളം ജില്ലയില്‍ ഇഞ്ചിക്കും ചെറുനാരങ്ങയ്‌ക്കും 160 രൂപയായിരുന്നു വില. ഇന്ന് ജില്ലയില്‍ ഇവയുടെ വിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് തക്കാളി വില 30 ആയി കുറഞ്ഞിട്ടുണ്ട്.