VEGETABLE PRICE: സംസ്ഥാനത്ത് തക്കാളി വില കുറയുന്നു, ഇഞ്ചിക്ക് വില ഉയർന്ന് തന്നെ; നിരക്കുകൾ അറിയാം - തക്കാളി വില കുറയുന്നു
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
പച്ചക്കറി വില
By
Published : Aug 16, 2023, 9:52 AM IST
സംസ്ഥാനത്ത് തക്കാളി വില കുറയുന്നു. കണ്ണൂരിൽ കഴിഞ്ഞ ദിവസം 93 രൂപയുണ്ടായിരുന്ന തക്കാളി 63 രൂപയിലേക്ക് എത്തി. കാസർകോട് 70 രൂപയായിരുന്ന തക്കാളി 60 രൂപയായി കുറഞ്ഞിട്ടുണ്ട്. കണ്ണൂരിൽ ബീൻസിന്‍റെ വില 62 ൽ നിന്ന് 82 ലേക്ക് ഉയർന്നു. ഇഞ്ചിക്ക് മിക്ക ജില്ലകളിലും 200 രൂപയ്‌ക്ക് മുകളിലാണ് വില. മറ്റ് പച്ചക്കറികളുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.