സംസ്ഥാനത്ത് പച്ചക്കറി വിലയിൽ നേരിയ കുറവ്; ഇന്നത്തെ നിരക്ക് അറിയാം - price kerala today
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില
vegetable price
By
Published : Aug 14, 2023, 10:16 AM IST
സംസ്ഥാനത്ത് ഇന്ന് പച്ചക്കറി വിലയിൽ നേരിയ കുറവ്. അതേസമയം കണ്ണൂര്‍ ജില്ലയില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് ചെറിയ തോതില്‍ വില വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. നഗരങ്ങളിൽ തക്കാളി വില വീണ്ടും കുറഞ്ഞു. അഞ്ച് മുതൽ 10 രൂപ വരെയാണ് തക്കാളിക്ക് വില കുറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇഞ്ചി വില വിപണിയിൽ ഇപ്പോഴും ഉയർന്നു തന്നെ നിൽക്കുകയാണ് 267 രൂപയാണ് ഏറ്റവും ഉയർന്ന വില.