ഇന്നും നൂറിന് മുകളില്‍, കുറയാതെ ഇഞ്ചി വില; അറിയാം പച്ചക്കറി നിരക്കുകള്‍
സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
Veg
സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ കുറവ്. വടക്കന്‍ ജില്ലകളായ കണ്ണൂരും കാസര്‍കോട്ടും ബീന്‍സ് വില നൂറില്‍ താഴെയെത്തി. അതേസമയം, തിരുവനന്തപുരത്ത് ബീന്‍സ് വില നൂറിന് മുകളില്‍ തുടരുകയാണ്. 16-35 വരെയാണ് തക്കാളി വില. മറ്റിനങ്ങളുടെ നിരക്ക് കാര്യമായ മാറ്റങ്ങളില്ലാതെ തുടരുകയാണ്.
തിരുവനന്തപുരം | ₹ |
തക്കാളി | 35 |
കാരറ്റ് | 55 |
ഏത്തക്ക | 45 |
മത്തന്‍ | 30 |
ബീന്‍സ് | 120 |
ബീറ്റ്റൂട്ട് | 40 |
കാബേജ് | 32 |
വെണ്ട | 25 |
കത്തിരി | 45 |
പയര്‍ | 80 |
പാവല്‍ | 50 |
നെല്ലിക്ക | 50 |
പച്ചമുളക് | 45 |
ഇഞ്ചി | 135 |
വെള്ളരി | 20 |
പടവലം | 40 |
ചേന | 55 |
മുരിങ്ങയ്ക്ക | 35 |
അമരയ്ക്ക | 30 |
ചെറുനാരങ്ങ | 120 |
കണ്ണൂര്‍ | ₹ |
തക്കാളി | 20 |
സവാള | 20 |
ഉരുളക്കിഴങ്ങ് | 28 |
ഇഞ്ചി | 115 |
വഴുതന | 30 |
മുരിങ്ങ | 60 |
കാരറ്റ് | 40 |
ബീറ്റ്റൂട്ട് | 52 |
വെള്ളരി | 25 |
പച്ചമുളക് | 60 |
ബീൻസ് | 96 |
കക്കിരി | 30 |
വെണ്ട | 52 |
കാസര്‍കോട് | ₹ |
തക്കാളി | 16 |
സവാള | 20 |
ഉരുളക്കിഴങ്ങ് | 29 |
ഇഞ്ചി | 130 |
വഴുതന | 38 |
മുരിങ്ങ | 50 |
കാരറ്റ് | 65 |
ബീറ്റ്റൂട്ട് | 45 |
പച്ചമുളക് | 68 |
വെള്ളരി | 25 |
ബീൻസ് | 95 |
കക്കിരി | 35 |
വെണ്ട | 50 |