കേരളം

kerala

ETV Bharat / business

Vegetable Price 25th September |പച്ചക്കറി വില കുറയുന്നു, ആശ്വസമായി തക്കാളി വില - പച്ചക്കറിയുടെ വിപണി

vegetable price today |ഇന്നത്തെ പച്ചക്കറി വില

vegetable price today  vegetable market price  today vegetable price  kerala vegetable price  vegtable mareket price today  ഇന്നത്തെ പച്ചക്കറി വില  പച്ചക്കറിയുടെ വിപണി വില  ഇന്നത്തെ പച്ചക്കറി വില നിലവാരം  കേരളത്തിലെ പച്ചക്കറി വില  പച്ചക്കറിയുടെ വിപണി  Vegetable Price 25th September
Vegetable Price 25th September

By ETV Bharat Kerala Team

Published : Sep 25, 2023, 10:20 AM IST

സംസ്‌ഥാനത്തു പച്ചക്കറി വില കുറഞ്ഞു തന്നെ തന്നെ തുടരുന്നു. തക്കാളി വില കുറഞ്ഞ വിലയിൽ തന്നെ തുടരുന്നു. 20 മുതൽ 14 രൂപ മുതലാണ്‌ തക്കാളിയുടെ വില. പച്ചമുളകിനു വില ഉയർന്നു തന്നെ തുടരുകയാണ്‌. ഇന്നത്തെ പച്ചക്കറിയുടെ വിപണി വില അറിയാം

എറണാകുളം വില(രൂപയില്‍)
തക്കാളി 20
പച്ചമുളക് 80
സവാള 35
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 40
പാവല്‍ 40
വെണ്ട 15
വെള്ളരി 25
വഴുതന 20
പടവലം 30
മുരിങ്ങ 40
ബീന്‍സ് 80
കാരറ്റ് 60
ബീറ്റ്‌റൂട്ട് 40
കാബേജ് 30
ഇഞ്ചി 160
ചെറുനാരങ്ങ 140
ചേന 70
കോഴിക്കോട് വില(രൂപയില്‍)
തക്കാളി 14
സവാള 34
ഉരുളക്കിഴങ്ങ് 32
വെണ്ടയ്ക്ക 35
മുരിങ്ങക്കായ 50
കാരറ്റ് 50
ബീറ്റ്‌റൂട്ട്‌ 60
വഴുതന 30
കാബേജ്‌ 40
വെള്ളരിക്ക 30
ചേന 60
പച്ചക്കായ 50
പച്ചമുളക് 50
ബീൻസ്‌ 60
ഇഞ്ചി 200
കൈപ്പക്ക 50
ചെറുനാരങ്ങ 80
കണ്ണൂർ വില(രൂപയില്‍)
തക്കാളി 15
സവാള 35
ഉരുളക്കിഴങ്ങ് 33
ഇഞ്ചി 160
വഴുതന 40
മുരിങ്ങ 62
കാരറ്റ് 40
ബീറ്റ്റൂട്ട് 55
വെണ്ട 42
പച്ചമുളക് 67
വെള്ളരി 27
ബീൻസ് 65
കക്കിരി 34
കാസർകോട് വില(രൂപയില്‍)
തക്കാളി 14
വെണ്ട 40
സവാള 33
ഉരുളക്കിഴങ്ങ് 32
ഇഞ്ചി 160
മുരിങ്ങ 60
കാരറ്റ് 40
ബീറ്റ്റൂട്ട് 55
വെണ്ട 40
പച്ചമുളക് 65
വെള്ളരി 25
ബീൻസ് 65
കക്കിരി 34

ABOUT THE AUTHOR

...view details