താഴാതെ ഇഞ്ചി വില; ഇന്നത്തെ പച്ചക്കറി വില അറിയാം - വിലവിവരങ്ങൾ
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില...
താഴാതെ ഇഞ്ചി വില; ഇന്നത്തെ പച്ചക്കറി വില അറിയാം
By
Published : Jun 6, 2023, 10:16 AM IST
സംസ്ഥാനത്തെ പച്ചക്കറി വിപണിയിൽ നേരിയ വില വ്യത്യാസം. ഇഞ്ചിയ്‌ക്ക് വില ഉയർന്നുതന്നെ നിൽക്കുകയാണ്. 150 മുതല്‍ 200 വരെയാണ് ഇഞ്ചിയുടെ വില. ചെറുനാരങ്ങയ്‌ക്ക് 60 മുതല്‍ 105 രൂപവരെ വിലയുണ്ട്. ബീന്‍സിന് എറണാകുളത്ത് 100രൂപയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളില്‍ യഥാക്രമം 74, 80, 77, 75 രൂപ എന്നിങ്ങനെയാണ് വില. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പച്ചക്കറിയുടെ ഇന്നത്തെ വിലവിവരങ്ങൾ പരിശോധിക്കാം.