Vegetable Price 9th September 2023 | പച്ചക്കറി വിപണിയിൽ നേരിയ വ്യത്യാസങ്ങൾ; ഇന്നത്തെ നിരക്കറിയാം
Vegetable price Today : ഇന്നത്തെ പച്ചക്കറി നിരക്ക്
Vegetable Price 9th September 2023
Published : Sep 9, 2023, 10:23 AM IST
സംസ്ഥാനത്തെ പച്ചക്കറി വിപണിയിൽ നേരിയ വ്യത്യാസങ്ങൾ (Vegetable Price 9th September 2023). എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇഞ്ചിക്ക് തന്നെയാണ് വില കൂടുതൽ. കോഴിക്കോട് ഒഴികെ മറ്റ് മൂന്ന് ജില്ലകളിൽ 200ൽ താഴെയാണ് ഇഞ്ചിയുടെ വില. ചെറുനാരങ്ങക്ക് എറണാകുളത്തും കോഴിക്കോടും 120, 100 എന്നിങ്ങനെയാണ് വില. വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്കുകൾ (Vegetable price Today ) വിശദമായി പരിശോധിക്കാം.
എറണാകുളം | ₹ |
തക്കാളി | 28 |
പച്ചമുളക് | 75 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 35 |
കക്കിരി | 25 |
പയർ | 30 |
പാവൽ | 30 |
വെണ്ട | 20 |
വെള്ളരി | 20 |
വഴുതന | 30 |
പടവലം | 30 |
മുരിങ്ങ | 40 |
ബീൻസ് | 40 |
കാരറ്റ് | 60 |
ബീറ്റ്റൂട്ട് | 40 |
കാബേജ് | 30 |
ചേന | 80 |
ചെറുനാരങ്ങ | 120 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
തക്കാളി | 13 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 30 |
മുരിങ്ങ | 40 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 60 |
വഴുതന | 30 |
കാബേജ് | 40 |
പയർ | 40 |
ബീൻസ് | 50 |
വെള്ളരി | 15 |
ചേന | 60 |
പച്ചക്കായ | 50 |
പച്ചമുളക് | 50 |
ഇഞ്ചി | 200 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 100 |
കണ്ണൂര്‍ | ₹ |
തക്കാളി | 20 |
സവാള | 27 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 160 |
വഴുതന | 35 |
മുരിങ്ങ | 50 |
കാരറ്റ് | 45 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 65 |
വെള്ളരി | 30 |
ബീന്‍സ് | 58 |
കക്കിരി | 40 |
വെണ്ട | 30 |
കാബേജ് | 33 |
കാസർകോട് | ₹ |
തക്കാളി | 22 |
സവാള | 26 |
ഉരുളക്കിഴങ്ങ് | 28 |
ഇഞ്ചി | 155 |
വഴുതന | 30 |
മുരിങ്ങ | 50 |
കാരറ്റ് | 45 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 65 |
വെള്ളരി | 30 |
ബീൻസ് | 55 |
കക്കിരി | 40 |
വെണ്ട | 33 |
കാബേജ് | 30 |