സംസ്ഥാനത്ത് പച്ചക്കറി വില നിരക്കില്‍ (Vegetable Price ) ആശ്വാസം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തക്കാളി വിലയില്‍ വര്‍ധനവ് ഉണ്ട്. എങ്കിലും എല്ലാ ജില്ലകളിലും തക്കാളിക്ക് തന്നെയാണ് ഇന്നും വിപണിയില്‍ വിലക്കുറവ്. 12 രൂപ മുതല്‍ 25 രൂപ വരെയാണ് തക്കാളിയുടെ വില. ഇഞ്ചിയ്ക്കും ചെറുനാരങ്ങയ്ക്കും മാത്രമാണ് വില നൂറിന് മുകളില്‍.
തിരുവനന്തപുരം ₹ തക്കാളി 20 കാരറ്റ് 40 ബീന്‍സ് 140 ബീറ്റ്റൂട്ട് 40 കാബേജ് 30 വെണ്ട 40 കത്തിരി 40 പച്ചമുളക് 60 ഇഞ്ചി 120 വെള്ളരി 50 മത്തൻ 20 പടവലം 40 മുരിങ്ങ 70 ചേന 80 ഏത്തക്ക 48 അമരയ്ക്ക 70 ചെറുനാരങ്ങ 170
എറണാകുളം ₹ തക്കാളി 25 പച്ചമുളക് 80 സവാള 35 ഉരുളക്കിഴങ്ങ് 40 കക്കിരി 30 പയർ 50 പാവല്‍ 50 വെണ്ട 50 വെള്ളരി 20 വഴുതന 30 പടവലം 40 മുരിങ്ങ 60 ബീന്‍സ് 80 കാരറ്റ് 60 ബീറ്റ്റൂട്ട് 30 കാബേജ് 30 ചേന 70 ചെറുനാരങ്ങ 80 ഇഞ്ചി 160
കോഴിക്കോട് ₹ തക്കാളി 12 സവാള 34 ഉരുളക്കിഴങ്ങ് 32 വെണ്ട 50 മുരിങ്ങ 80 കാരറ്റ് 50 ബീറ്റ്റൂട്ട് 60 വഴുതന 30 കാബേജ് 30 പയർ 60 ബീൻസ് 70 വെള്ളരി 20 ചേന 60 പച്ചക്കായ 50 പച്ചമുളക് 50 ഇഞ്ചി 150 കൈപ്പക്ക 50 ചെറുനാരങ്ങ 100
കണ്ണൂര്‍ ₹ തക്കാളി 12 സവാള 32 ഉരുളക്കിഴങ്ങ് 30 ഇഞ്ചി 180 വഴുതന 40 മുരിങ്ങ 80 കാരറ്റ് 50 ബീറ്റ്റൂട്ട് 50 പച്ചമുളക് 60 വെള്ളരി 25 ബീൻസ് 70 കക്കിരി 25 വെണ്ട 50 കാബേജ് 30
കാസര്‍കോട് ₹ തക്കാളി 13 സവാള 30 ഉരുളക്കിഴങ്ങ് 29 ഇഞ്ചി 190 വഴുതന 45 മുരിങ്ങ 80 കാരറ്റ് 55 ബീറ്റ്റൂട്ട് 50 പച്ചമുളക് 65 വെള്ളരി 25 ബീൻസ് 70 കക്കിരി 24 വെണ്ട 50 കാബേജ് 33