Vegetable Price 31st October 2023: കോഴിക്കോട് സവാള വില 65 ലെത്തി..; കേരളത്തില്‍ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം - Vegetable Price Today In Kerala
Vegetable Price Today In Kerala: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നത്തെ പച്ചക്കറി വില
Vegetable Price 31st October 2023
Published : Oct 31, 2023, 10:53 AM IST
സംസ്ഥാനത്തെ പച്ചക്കറി വിപണി വിലയിൽ ഇന്നും നേരിയ വ്യത്യാസം (Vegetable Price Today In Kerala). കണ്ണൂർ ജില്ലയിൽ എല്ലാ പച്ചക്കറി ഇനത്തിലും രണ്ട് രൂപ വീതമാണ് കുറഞ്ഞിട്ടുള്ളത്. സവാളയിൽ രാജ്യത്ത് മൊത്തത്തിൽ വിലവർധനവ് ഉണ്ടായെങ്കിലും കേരളത്തിൽ കോഴിക്കോട് മാത്രമാണ് വിലക്കയറ്റം പ്രകടമായി കാണുന്നത്. മറ്റ് ജില്ലകളിൽ സവാള കിലോ 40 രൂപയിൽ നിൽക്കെ കോഴിക്കോട് 65 രൂപയാണ് നിരക്ക്. അതേസമയം, ഇഞ്ചി വില 160 ൽ തന്നെ തുടരുകയാണ്.
കോഴിക്കോട് | ₹ |
തക്കാളി | 26 |
സവാള | 65 |
ഉരുളക്കിഴങ്ങ് | 30 |
വെണ്ട | 50 |
മുരിങ്ങ | 100 |
കാരറ്റ് | 50 |
ബീറ്റ്‌റൂട്ട് | 60 |
വഴുതന | 40 |
കാബേജ് | 30 |
പയർ | 80 |
ബീൻസ് | 80 |
വെള്ളരി | 30 |
ചേന | 70 |
പച്ചക്കായ | 40 |
പച്ചമുളക് | 50 |
ഇഞ്ചി | 150 |
കൈപ്പക്ക | 50 |
ചെറുനാരങ്ങ | 80 |
കണ്ണൂര്‍ | ₹ |
തക്കാളി | 18 |
സവാള | 40 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 155 |
വഴുതന | 32 |
മുരിങ്ങ | 65 |
കാരറ്റ് | 40 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 54 |
വെള്ളരി | 23 |
ബീൻസ് | 70 |
കക്കിരി | 28 |
വെണ്ട | 35 |
കാബേജ് | 25 |
കാസര്‍കോട് | ₹ |
തക്കാളി | 16 |
സവാള | 38 |
ഉരുളക്കിഴങ്ങ് | 33 |
ഇഞ്ചി | 160 |
വഴുതന | 33 |
മുരിങ്ങ | 65 |
കാരറ്റ് | 45 |
ബീറ്റ്റൂട്ട് | 50 |
പച്ചമുളക് | 60 |
വെള്ളരി | 24 |
ബീൻസ് | 75 |
കക്കിരി | 28 |
വെണ്ട | 30 |
കാബേജ് | 25 |