Vegetable Price 19th September: വിപണിയില്‍ വില കുറവ് തക്കാളിക്ക്, കേരളത്തിലെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം - പച്ചക്കറി വിപണി വില
Vegetable Price In Kerala : സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക്. Vegetable Price In Kerala Kerala Vegetable Price
Vegetable Price Today Kerala
Published : Sep 19, 2023, 9:42 AM IST
സംസ്ഥാനത്ത് പച്ചക്കറി വിപണി വിലയില്‍ (Vegetable Price In Kerala) ആശ്വാസം തുടരുകയാണ്. നേരത്തെ മലയാളികളുടെ കീശ കാലിയാക്കിയിരുന്ന തക്കാളിയ്‌ക്ക് ഇപ്പോള്‍ വിപണിയില്‍ 10-20 രൂപ വരെയാണ് വില (Tomato Price Kerala). വിവിധ ജില്ലകളില്‍ ഇപ്പോഴും ഇഞ്ചി വില ഉയർന്നുതന്നെയാണ്. 160 മുതൽ 200 വരെയാണ് ഇഞ്ചി വില.
എറണാകുളം | ₹ |
തക്കാളി | 20 |
പച്ചമുളക് | 89 |
സവാള | 35 |
ഉരുളക്കിഴങ്ങ് | 40 |
കക്കിരി | 30 |
പയർ | 40 |
പാവൽ | 40 |
വെണ്ട | 15 |
വെള്ളരി | 20 |
വഴുതന | 20 |
പടവലം | 30 |
മുരിങ്ങ | 40 |
ബീൻസ് | 80 |
കാരറ്റ് | 40 |
ബീറ്റ്റൂട്ട് | 40 |
കാബേജ് | 30 |
ചേന | 70 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 160 |
കോഴിക്കോട് | ₹ |
തക്കാളി | 12 |
പച്ചമുളക് | 50 |
സവാള | 32 |
ഉരുളക്കിഴങ്ങ് | 28 |
പയർ | 40 |
മുരിങ്ങ | 40 |
കൈപ്പക്ക | 50 |
വെണ്ട | 40 |
വെള്ളരി | 20 |
വഴുതന | 30 |
മുരിങ്ങ | 40 |
ബീൻസ് | 50 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 60 |
കാബേജ് | 40 |
ചേന | 60 |
ചെറുനാരങ്ങ | 80 |
ഇഞ്ചി | 200 |
കണ്ണൂര്‍ | ₹ |
തക്കാളി | 10 |
സവാള | 33 |
ഉരുളക്കിഴങ്ങ് | 30 |
ഇഞ്ചി | 165 |
വഴുതന | 50 |
മുരിങ്ങ | 50 |
കാരറ്റ് | 55 |
ബീറ്റ്റൂട്ട് | 55 |
പച്ചമുളക് | 60 |
വെള്ളരി | 26 |
ബീൻസ് | 80 |
കക്കിരി | 33 |
വെണ്ട | 40 |
കാബേജ് | 30 |
കാസർകോട് | ₹ |
തക്കാളി | 12 |
സവാള | 30 |
ഉരുളക്കിഴങ്ങ് | 28 |
ഇഞ്ചി | 160 |
വഴുതന | 48 |
മുരിങ്ങ | 55 |
കാരറ്റ് | 50 |
ബീറ്റ്റൂട്ട് | 60 |
പച്ചമുളക് | 65 |
വെള്ളരി | 25 |
ബീന്‍സ് | 80 |
കക്കിരി | 30 |
വെണ്ട | 40 |
കാബേജ് | 32 |