കേരളം

kerala

By ETV Bharat Kerala Team

Published : Sep 18, 2023, 12:46 PM IST

ETV Bharat / business

Vegetable Price 18th September | സംസ്ഥാനത്ത്‌ പച്ചക്കറി വില ഉയർന്നുതന്നെ

Todays vegetable price | സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില

vegetable price 18th September  vegetable price  todays vegetable price 18th September  vegetable market price  kerala state vegetable price  ഇന്നത്തെ പച്ചക്കറി വില  സംസ്ഥാനത്ത്‌ പച്ചക്കറി വില ഉയർന്നു തന്നെ തുടരുന്നു  പച്ചക്കറിയുടെ വിപണി വില  പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി വില
vegetable-price-18th-september

സംസ്ഥാനത്ത്‌ പച്ചക്കറി വില ഉയർന്നുതന്നെ തുടരുന്നു. ഇഞ്ചി, ചെറുനാരങ്ങ എന്നിവയ്ക്കാണ് വില കൂടുതലുള്ളത്. അതേസമയം തക്കാളിയുള്‍പ്പടെ ചില ഇനങ്ങള്‍ക്ക് നേരിയ വിലക്കുറവുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലെ പച്ചക്കറി നിരക്കറിയാം.

തിരുവനന്തപുരം
തക്കാളി 25
കാരറ്റ് 75
ഏത്തക്ക 65
മത്തന്‍ 25
ബീന്‍സ് 82
ബീറ്റ്‌റൂട്ട് 45
കാബേജ് 30
വെണ്ട 28
കത്തിരി 28
പയര്‍ 65
നെല്ലിക്ക 50
പച്ചമുളക് 56
ഇഞ്ചി 68
വെള്ളരി 27
പടവലം 23
ചേന 40
പാവൽ 80
മുരിങ്ങയ്‌ക്ക 20
അമരയ്‌ക്ക 30
ചെറുനാരങ്ങ 100
എറണാകുളം
തക്കാളി 18
പച്ചമുളക് 75
സവാള 30
ഉരുളക്കിഴങ്ങ് 40
കക്കിരി 30
പയർ 40
പാവൽ 40
വെണ്ട 20
വെള്ളരി 20
വഴുതന 20
പടവലം 30
മുരിങ്ങ 40
ബീൻസ് 60
കാരറ്റ് 40
ബീറ്റ്റൂട്ട് 40
കാബേജ് 20
ചേന 70
ചെറുനാരങ്ങ 80
ഇഞ്ചി 160
കോഴിക്കോട്‌
തക്കാളി 12
പച്ചമുളക് 50
സവാള 30
ഉരുളക്കിഴങ്ങ് 28
പയർ 40
മുരിങ്ങ 40
കൈപ്പക്ക 50
വെണ്ട 60
വെള്ളരി 20
വഴുതന 30
മുരിങ്ങ 40
ബീൻസ് 50
കാരറ്റ് 50
ബീറ്റ്റൂട്ട് 60
കാബേജ് 40
ചേന 60
ചെറുനാരങ്ങ 80
ഇഞ്ചി 200
പച്ചക്കായ 50
കണ്ണൂർ
തക്കാളി 11
പച്ചമുളക് 61
സവാള 34
ഉരുളക്കിഴങ്ങ് 32
പയർ 40
വെണ്ട 41
വെള്ളരി 27
വഴുതന 51
പടവലം 30
മുരിങ്ങ 51
ബീൻസ് 81
കാരറ്റ് 57
ബീറ്റ്റൂട്ട് 57
കാബേജ് 32
ചേന 70
ചെറുനാരങ്ങ 80
ഇഞ്ചി 167
കാസർകോട്‌
തക്കാളി 10
സവാള 33
ഉരുളക്കിഴങ്ങ് 30
ഇഞ്ചി 165
വഴുതന 50
മുരിങ്ങ 50
കാരറ്റ് 55
ബീറ്റ്റൂട്ട് 55
പച്ചമുളക് 60
വെള്ളരി 26
ബീൻസ് 80
കക്കിരി 33
വെണ്ട 40
കാബേജ് 30

ABOUT THE AUTHOR

...view details